App Logo

No.1 PSC Learning App

1M+ Downloads
പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ലയേത്?

Aമലപ്പുറം

Bപാലക്കാട്

Cഎറണാകുളം

Dകണ്ണൂർ

Answer:

B. പാലക്കാട്


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന ജില്ല:
' ഓടത്തിൽ പള്ളി ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
2020ൽ കേരളത്തിലെ സമ്പൂർണ നികുതി സമാഹരണ ജില്ലയായി തിരെഞ്ഞെടുത്തത് ?
പശ്ചിമഘട്ടത്തിന്റെ ഭാഗങ്ങൾ കടന്നുപോകാത്ത കേരളത്തിലെ ജില്ലയേത്?
ഏറ്റവും കൂടുതൽ പ്രതിശീര്‍ഷ വരുമാനമുള്ള ജില്ല ?