Challenger App

No.1 PSC Learning App

1M+ Downloads
പട്ടികജാതി-പട്ടികവർഗ്ഗ സംരക്ഷണ നിയമമനുസരിച്ച് പ്രസ്തുത വിഭാഗങ്ങൾക്കെതിരെയുള്ള കേസുകൾ അന്വേഷിക്കാവുന്ന പോലീസ് ഉദ്യോഗസ്ഥൻ ?

Aഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്

Bസർക്കിൾ ഇൻസ്പെക്ടർ

Cസബ്ബ് ഇൻസ്പെക്ടർ

Dഏതൊരു പോലീസ് ഓഫീസർക്കും -

Answer:

A. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്


Related Questions:

2007 ലെ മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും സംരക്ഷണച്ചിലവിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള നിയമം അനുസരിച്ച് വകുപ്പ് 7 പ്രകാരം രൂപീകരിക്കേണ്ട ട്രിബ്യൂണലുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏതാണ് ?
ആക്രമണായുധങ്ങൾ പിടിചെടുക്കാനുള്ള അധികാരത്തെ കുറിച്ച് പറയുന്ന സെക്ഷൻ?
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് വേണ്ടിയുള്ള ആക്ട് ?
2019 ലെ RTI റൂൾസ് പ്രകാരം കേന്ദ്ര - സംസ്ഥാന മുഖ്യവിവരവകാശ കമ്മീഷണർ ഉൾപ്പടെ എല്ലാ വിവരാവകാശ കമ്മീഷണർമാരുടെയും കാലാവധി എത്ര വർഷമാണ് ?
നിർമ്മാതാവോ സേവനദാതാവോ നൽകുന്ന തെറ്റോ തെറ്റിധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾക്ക്, 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ചുമത്തുന്നപരമാവധി ശിക്ഷ.