App Logo

No.1 PSC Learning App

1M+ Downloads
പഠന നിലവാരത്തിൽ പിന്നിലുള്ള കുട്ടികളെ വേനലവധിക്കാലത്ത് അദ്ധ്യാപകർ വീടുകളിൽ എത്തി അദ്ധ്യാപകർ പഠനപിന്തുണ നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?

Aതിരികെ സ്‌കൂളിലേക്ക്

Bവേനൽ കളരി

Cവീട്ടുമുറ്റത്തെ വിദ്യാലയം

Dവീട്ടുപള്ളിക്കൂടം

Answer:

C. വീട്ടുമുറ്റത്തെ വിദ്യാലയം

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേരള പൊതുവിദ്യാഭ്യാസ വകുപ്പ്  • അങ്കണവാടി, വായനശാലകൾ, സാമൂഹിക പഠനമുറി എന്നിവ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുക  • ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി ആണ് പദ്ധതി നടപ്പിലാക്കുന്നത്


Related Questions:

കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കുമുള്ള സ്വയം തൊഴിൽ പദ്ധതി ?
വിവാഹ ബന്ധങ്ങൾ ദൃഡമാക്കാൻ വിവാഹ പൂർവ കൗൺസലിങ് പദ്ധതി ?
കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിന് കീഴിൽ നടത്തുന്ന പരിശോധനാ ഡ്രൈവുകൾ/ ഓപ്പറേഷനുകൾ എന്നിവയ്‌ക്കെല്ലാം കൂടി നൽകിയ ഒറ്റ പേര് എന്ത് ?
Which of the following scheme is not include in Nava Kerala Mission ?
കേരളത്തിൽ പ്രീ-പ്രൈമറി കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി ഏത് ?