Challenger App

No.1 PSC Learning App

1M+ Downloads
പഠന പുസ്തകങ്ങളുടെ വിനിമയം വീഡിയോകളുടെ രൂപത്തിൽ ലഭ്യമാകുന്ന ഒരു പഠന മാനേജ്മെന്റ് പോർട്ടൽ ?

Aശാരദ ബ്രെയിലി

Bലിയോസ്

Ce@ വിദ്യ

Dഖാൻ അക്കാദമി

Answer:

D. ഖാൻ അക്കാദമി

Read Explanation:

  • പഠന പുസ്തകങ്ങളുടെ വിനിമയം വീഡിയോകളുടെ രൂപത്തിൽ ലഭ്യമാകുന്ന ഒരു പഠന മാനേജ്മെന്റ് പോർട്ടൽ - ഖാൻ അക്കാദമി (Khan Academy) 
  • ഖാൻ അക്കാദമി പോർട്ടലിലെ തിരഞ്ഞെടുത്ത ചില വിഭവങ്ങൾ സമഗ്ര പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • കാഴ്ച പരിമിതിയുള്ളവർക്ക് പ്രിന്റ് മെറ്റീരിയൽ തയ്യാറാക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന ഒരു ടെസ്റ്റ് എഡിറ്റർ - ശാരദ ബ്രെയിലി 
  • അച്ചടിച്ച ഒരു ഡോക്യുമെന്റ് ക്യാമറയുടെയോ സ്കാനറിന്റെയോ സഹായത്തോടെ ഡിജിറ്റൽ ടെക്സ്റ്റ് രൂപത്തിലേക്കു മാറ്റുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ - ലിയോസ് (LIOS-Linux Intelligent OCR Solution)
  • അപ്പർ പ്രൈമറി ക്ലാസുകളിലേക്കുള്ള ഐ.സി.ടി ആക്ടിവിറ്റി പുസ്തകങ്ങൾ അറിയപ്പെടുന്നത് - e@ വിദ്യ 

Related Questions:

Example for first generation computers is UNIVAC
Founder of keyboard is
Technology used in second generation computers is
India’s first supercomputer is
The word 'computer' usually refers to the central processor unit plus