Challenger App

No.1 PSC Learning App

1M+ Downloads
പഠന പ്രവർത്തനത്തിന്റെ സവിശേഷതകളിൽ പെടാത്തത്

Aപരിസരബന്ധിതം

Bപ്രക്രിയാധിഷ്ഠിതം

Cകളിരീതി

Dപ്രഭാഷണരീതി

Answer:

D. പ്രഭാഷണരീതി


Related Questions:

തലച്ചോറിലെ തകരാറ് മൂലം ഉണ്ടാകുന്ന ചലനസംബന്ധമായ സംസാര വൈകല്യം :
ശിശുക്കൾ ലോകത്തെ നോക്കി കാണുന്നത് അവരുടെ കണ്ണു കൊണ്ട് മാത്രമല്ല ഭാഷ കൊണ്ട് കൂടിയാണ്. ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?
വ്യക്തി ജീവിത വ്യവഹാരങ്ങൾക്കാവശ്യമായ അറിവ്, മനോഭാവം, നൈപുണി ഇവ ആർജിക്കുന്ന പ്രക്രിയ :
GATB എന്നാൽ :
അനുഭവങ്ങളുടെ തിത്വ മേഖലയിൽ പെടാത്തത് ഏത്?