Challenger App

No.1 PSC Learning App

1M+ Downloads

പഠന രീതികളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. ശിശു കേന്ദ്രിത രീതി
  2. അധ്യാപക കേന്ദ്രിത രീതി

    A1 മാത്രം ശരി

    B2 മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • നിലവിലുള്ള പാഠ്യപദ്ധതിയാണ് പഠനരീതി എന്താവണമെന്ന് നിശ്ചയിക്കുന്നത്. 
    • പഠന രീതിയെ രണ്ടായി തിരിച്ചിരിക്കുന്നു :-
      1. ശിശു കേന്ദ്രിത രീതി
      2. അധ്യാപക കേന്ദ്രിത രീതി

    1. ശിശു കേന്ദ്രിത രീതികൾ 

    • അന്വേഷണാത്മക രീതി (Inquiry Method)
    • പ്രശ്നപരിഹരണ രീതി (Problem Solving Method)
    • അപഗ്രഥന രീതി (Analytical Method)
    • പ്രോജക്ട് രീതി (Project Method)
    • കളി രീതി (Play Way Method)

    2. അധ്യാപക കേന്ദ്രിത രീതികൾ

    • ആഗമന നിഗമന രീതി (Inductive Deductive Method)
    • പ്രഭാഷണ രീതി (Lecture Method)
    • ഡെമോൺസ്ട്രേഷൻ രീതി (Demonstration Method)

    Related Questions:

    സ്പെഷ്യൽ എഡ്യൂക്കേഷൻ എന്ന പദത്തിൻറെ അർത്ഥം തലത്തിൽ വരാത്ത വിഭാഗം കുട്ടികൾ ഏതാണ്?
    സഹവർത്തിത പഠനത്തിന് ആവശ്യമായ ഘടകം :
    പെഡഗോഗി ഓഫ് ദി ഒപ്രെസ്ഡ് എന്ന ഗ്രന്ഥം ആരുടേതാണ് ?
    The hierarchical order of taxonomy of cognitive domain as per the Revised Bloom's Taxonomy is:
    പ്രത്യേക ശ്രദ്ധ ആവശ്യമായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് ഏത് വിധത്തിലാണ് ?