Challenger App

No.1 PSC Learning App

1M+ Downloads
"പഠനം അനുക്രമം നടക്കുന്ന വ്യവഹാര അനുയോജനമാണ്" എന്ന് നിർവ്വഹിച്ചതാര് ?

Aവാട്സൺ

Bസ്കിന്നർ

Cപിയാഷെ

Dഗേറ്റ്സ്

Answer:

B. സ്കിന്നർ

Read Explanation:

പഠനം (Learning)

  • സ്‌കിന്നർ പഠനത്തെ നിർവ്വഹിച്ചത് "പഠനം അനുക്രമം നടക്കുന്ന വ്യവഹാര അനുയോജ്യമാണ്" എന്നാണ്.
  • വ്യക്തി ജീവിത വ്യവഹാരത്തിന് ആവശ്യമായ അറിവ്,  മനോഭാവo, നൈപുണി എന്നിവ ആർജ്ജിക്കുന്ന പ്രവർത്തനമാണ് പഠനം.
  • അനുഭവത്തിലൂടെയുള്ള വ്യവഹാര പ്രവർത്തനമാണ് പഠനം.

Related Questions:

ഒരു വിദ്യാർത്ഥിയുടെ പഠന പുരോഗതി തുടക്കത്തിൽ പെട്ടെന്ന് ഉള്ളതും ക്രമേണ മന്ദഗതി ആകുകയും ചെയ്താൽ അത് എന്ത് തരം പഠന വക്രത്തിൽ കലാശിക്കുന്നു ?
പാരഡിം ഷിഫ്റ്റ് എന്ന ആശയം മുന്നോട്ട് വെച്ചത് ആര്?
കേവല മനഃശാസ്ത്രത്തിൽ പെടാത്തതേത് ?
താഴെപ്പറയുന്നവയിൽ ഏതാണ് പ്രചോദനം (Motivation) എന്ന ആശയം ഉൾക്കൊള്ളുന്നത് ?
GATB എന്നാൽ :