App Logo

No.1 PSC Learning App

1M+ Downloads
പഠനത്തിന്റെ ആസൂത്രണം, മേൽനോട്ടം, മൂല്യനിർണയം, ഇവയ്ക്ക് ഉപയോഗിക്കുന്ന നിർവഹണപ്രക്രിയ ഏത്

Aസാമൂഹിക വൈകാരിക തന്ത്രങ്ങൾ

Bമെറ്റാ കോഗ്നിറ്റീവ് തന്ത്രങ്ങൾ

Cകോഗ്നിറ്റീവ്തന്ത്രങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. മെറ്റാ കോഗ്നിറ്റീവ് തന്ത്രങ്ങൾ

Read Explanation:

1. ആസൂത്രണം (Planning)

കേന്ദ്രീകൃത ശ്രദ്ധ (directed attention) - പാഠ്യവസ്‌തുവിൽ ശ്രദ്ധകേ ന്ദ്രീകരിക്കുവാൻ തിരുമാനിക്കൽ

(ii) ഘടനാപരമായ ആസൂത്രണം പ്രശ്‌നങ്ങൾ തിരിച്ചറിയുകയും പാഠ്യവസ്‌തു എങ്ങനെ നേടണമെന്ന് തീരുമാനിക്കുകയും ചെയ്യുക.

iii തിരഞ്ഞെടുക്കപ്പെട്ട ശ്രദ്ധ (selective attention) പ്രധാനപ്പെട്ട വാക്കുകൾ, ശൈലികൾ, വിവരഭേദങ്ങൾ എന്നിവ പിരശോധിക്കൽ

(iv) സ്വയം നിയന്ത്രണം - പഠനസാഹചര്യം നേടുക/തേടുക

2.മേൽനോട്ടം (Monitoring)

വായിക്കുമ്പോഴോ, എഴുതുമ്പോഴോ ഒരാളുടെ ഗ്രഹണശക്തി പരിശോധിക്കൽ

3. മൂല്യനിർണ്ണയം (Evaluating)

എത്ര നന്നായിട്ട് ഒരാൾ ജോലിപൂർത്തിയാക്കിയതെന്ന മൂല്യനിർണയം നടത്തുക


Related Questions:

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നിലവിൽ വന്ന വർഷം ?
കുട്ടികളുടെ വ്യക്തിപരമായ കഴിവുകളും ആവശ്യങ്ങളും പരിഗണിച്ചുകൊണ്ട്, അതിന്റെ അടിസ്ഥാനത്തിൽ പഠന പ്രവർത്തനങ്ങളിൽ കുട്ടിക്ക് പ്രവർത്തന സ്വാതന്ത്ര്യവും സ്വപ്രയത്നത്തിനും സഹകരണത്തിനുമെല്ലാം പ്രാധാന്യവും നൽകുന്ന ഹെലൻ പാർറ്റ്സ് നടപ്പിലാക്കിയ പഠനരീതിയേത് ?
ഭാഷാപഠനവുമായി ബന്ധപ്പെട്ട് ഓരോ കുട്ടിയും നിരവധി വ്യവഹാര രൂപങ്ങൾ പരിചയപ്പെടുന്നുണ്ട്. അന്വേഷണാത്മക ഇവയിൽ പ്രവർത്തനങ്ങളിൽ പ്പെടുന്ന വ്യവഹാര രൂപമേത് ?

ഭാഷാ പഠനവുമായി ബന്ധപ്പെട്ട, ചുവടെ കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ഇച്ഛാപൂർവ്വമല്ലാതെ ഭാഷാ സന്ദർഭങ്ങളിൽ മുഴുകുമ്പോഴാണ് ഭാഷാ സമാർജനം നടക്കുന്നത്.
  2. സാമൂഹിക ഇടപെടലുകളിലൂടെയാണ് ഭാഷാ പോഷിപ്പിക്കപ്പെടുന്നത്.
    താഴെത്തന്നിരിക്കുന്നവയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികളുടെ ക്ലാസ്റൂം വിനിമയത്തിന് യോജിക്കാത്തത് ഏത് ?