Challenger App

No.1 PSC Learning App

1M+ Downloads
പഠനത്തിൽ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകൾ അറിയപ്പെടുന്നത്?

Aസ്പാർട്സ്

Bപീഢസ്ഥലി

Cഅധോഗതി

Dഡീവിയേഷൻ

Answer:

A. സ്പാർട്സ്

Read Explanation:

പഠന വക്രങ്ങളുടെ സവിശേഷതകൾ

  • മന്ദ പുരോഗതിയുടെ കാലം

പ്രാരംഭ ഘട്ടത്തിൽ പഠനപുരോഗതി സാധാരണഗതിയിൽ മന്ദഗതിയിലായിരിക്കും കാരണം പാഠ്യ വസ്തുവുമായി ഇണങ്ങിച്ചേരാൻ പഠിതാവ് കുറച്ച് സമയം എടുക്കും.

  • ദ്രുത പുരോഗതിയുടെ കാലം

പഠിതാവ് പ്രാരംഭഘട്ടത്തിലെ പ്രയാസങ്ങൾ പരിഹരിച്ച് കഴിഞ്ഞാൽ പഠനം ദ്രുതഗതിയിൽ നടക്കുന്നു. അതാണ് ദ്രുതപുേരാഗതിയുെട കാലം

  • ഏറ്റക്കുറച്ചിലുകളുടെ കാലം

പൊതുെവെ പഠനത്വരണം സംഭവിക്കുന്ന ഘട്ടങ്ങളിൽ ലേഖയിൽ ഏറ്റുക്കുറച്ചിലുകൾ കാണും. ഈ ഏറ്റുക്കുറച്ചിലുകൾ സ്പർട്ടസ് (Spurts) എന്നറിയെപ്പെടുന്നു. തളർച്ച, രോഗം, താല്പര്യമില്ലായ്മ, അഭിപ്രേരണ കുറവ് എന്നിവ ഇതിനു കാരണമാകും.

  • പ്രകടമായ പുരോഗതി കാണിക്കാത്ത കാലം

എത്ര കൂടുതൽ പരിശീലനം നൽകിയാലും പുരോഗതി
കാണിക്കാത്തചില സന്ദർഭങ്ങൾ ഉണ്ടാവും. ഇതിനെ 
പഠനത്തിന്റെ പീഠസ്ഥലി (Learning Plateau) എന്ന് പറയുന്നു.

  • അധോഗതിയുടെ കാലം 

പുരോഗതിക്കുപകരം അധോഗതി (decline) മാത്രം 
സംഭവിക്കുന്ന ചില ഘട്ടങ്ങളും പഠനത്തിനിടയ്ക്കുണ്ട്.

 

 


Related Questions:

പ്രാഗ്ലേഖന ശേഷി കൈവരിക്കാൻ സഹായകമായ പ്രവർത്തനം :
ഏകകാസൂത്രണം എന്നതിൻറെ ഏറ്റവും നല്ല നിർവചനം ?
സാധാരണ കുട്ടികളിൽ കാണപ്പെടുന്ന ഒരു 'പഠന വൈകല്യ'മായി അറിയപ്പെടുന്നത് :
താഴെ കൊടുത്തവയിൽ പ്രത്യേക പരിഗണനയർഹിക്കുന്നവർക്കു വേണ്ടി തയ്യാറാക്കിയ ആദ്യത്തെ നിയമം ഏത് ?
മൂല്യനിർണയത്തിന് ഏറ്റവും അനുയോജ്യമായ രീതി ?