പഠനത്തെ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ ശാസ്ത്രീയമായി അളക്കുന്ന രീതിയാണ് ?Aസിദ്ധിശോധകംBനിദാനശോധകംCചോദ്യം ചോദിക്കൽDനിർദിഷ്ടഭ്യാസംAnswer: B. നിദാനശോധകം Read Explanation: നിദാനശോധകം(Daignostic test) പ്രയാസമുള്ള ഭാഗങ്ങൾ കണ്ടെത്തി അവയിൽ നിന്നുമാത്രം ചോദ്യങ്ങൾ ചോദിക്കുന്ന ശോധകം. പഠനരീതിയിലുള്ള കുറവുകളെ മനസ്സിലാ ക്കാനും അവയെ തരണം ചെയ്യാനും വിദ്യാർത്ഥികളെ സഹായിക്കുന്ന ശോധകം. നിദാന ശോധകത്തിന്റെ പ്രധാനലക്ഷ്യം- പരിഹാരബോധനം. നിദാനശോധകം വിദ്യാർത്ഥികളുടെ വിവിധങ്ങളായ നൈപുണി വികസനത്തിന് സഹായിക്കുന്ന ശോധകം . Read more in App