App Logo

No.1 PSC Learning App

1M+ Downloads
പഠനത്തോടൊപ്പം തൊഴിൽ എന്ന ആശയവുമായി തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതി ?

Aസ്റ്റഡി & വർക്ക്

Bകർമ്മചാരി

Cവർക്ക് ഫോർ ഹോം

Dവ്യവഹാര

Answer:

B. കർമ്മചാരി

Read Explanation:

പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് കർമ്മചാരി പദ്ധതി ആരംഭിക്കുക.


Related Questions:

കേൾവി തകരാറുള്ള കുട്ടികളെ സഹായിക്കാൻ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത്?
കേരളം മുഴുവൻ ജൈവ കൃഷി വ്യാപിപ്പിക്കാൻ കുടുംബശ്രീ മുഖേന സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി ഏത് ?
ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി കേരള സർക്കാർ ആരംഭിച്ച ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതി ഏത് ?
സമൂഹത്തിൻറെ മുഖ്യധാരയിൽ ഇടം ലഭിക്കാത്ത നിരാലംബരായ ആളുകൾക്ക് അതിജീവന ആവശ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്ന കുടുംബശ്രീ സംരഭം ഏത് ?
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശുഭയാത്ര-2015 പദ്ധതിയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ അര് ?