App Logo

No.1 PSC Learning App

1M+ Downloads
പഠിതാക്കളിൽ ഏറ്റവും കുറവ് കണ്ടുവരുന്ന നാച്ചുറൽ ഇൻസ്റ്റിങ്ട് അഥവാ ജന്മവാസന ഏതാണ്?

Aരക്ഷപ്പെടാനുള്ള വാസന

Bഎതിർക്കാനുള്ള വാസന

Cകൗതുകത്തിനുള്ള വാസന

Dചിരിക്കാനുള്ള വാസന

Answer:

D. ചിരിക്കാനുള്ള വാസന


Related Questions:

അഭിപ്രേരണ എത്രയായി തിരിച്ചിരിക്കുന്നു ?
പ്രയുക്ത മനഃശാസ്ത്രശാഖയിൽ പെടാത്തെതേത് ?
താഴെപ്പറയുന്നവയിൽ ഭാഷാസമഗ്രത ദർശനവുമായി പൊരുത്തപ്പെടുന്ന പ്രസ്താവന ഏത് ?
ഒരു സാമൂഹ്യ ലേഖത്തിൽ ആരാലും സ്വീകരിക്കപ്പെടാതെ ഇരിക്കുകയും എന്നാൽ മറ്റുള്ളവരെ സ്വീകരിക്കുകയും ചെയ്യുന്നവർ അറിയപ്പെടുന്നത് ?
അഞ്ചാം ക്ലാസിൽ പഠിക്കുന്ന രാജു 9 എന്ന് എഴുതേണ്ടതിന് പകരം 6 എന്ന് എഴുതുന്നു. രാജു നേരിടുന്ന പഠനവൈകല്യം തിരിച്ചറിയുക :