App Logo

No.1 PSC Learning App

1M+ Downloads
പഠിതാക്കൾ മറ്റുള്ളവരുടെ ജീവിത രംഗങ്ങൾ അനുകരിച്ച് അവതരിപ്പിക്കുന്ന പ്രവർത്തനം അറിയപ്പെടുന്നത്?

Aസിമുലേഷൻ

Bമൈമിങ്

Cറോൾ പ്ലെയിങ്

Dമുട്ട് പ്ലെ

Answer:

C. റോൾ പ്ലെയിങ്

Read Explanation:

  • ഒരു വ്യക്തിയോ സംഘമോ മറ്റുള്ളവരുടെ ജീവിത രംഗങ്ങൾ അതേപടി അനുകരിക്കുന്ന പ്രവർത്തനമാണ് - റോൾ പ്ലേയിംഗ് (Role playing) 
  • ജീവിതസന്ദർഭങ്ങളെ ചിട്ടയായും സ്വാഭാവികമായും അഭിനയിച്ചു കാണിക്കുന്നതാണ് - നാടകാവിഷ്കരണം (Dramatisation)

Related Questions:

Which is not a characteristic of a good lesson plan?
പോഷകാഹാരങ്ങളും കുത്തിവെപ്പുകളും കുട്ടികൾക്ക് യഥാവിധി ലഭ്യമാക്കാൻ അദ്ധ്യാപിക ചെയ്യേണ്ടന്ന ഏറ്റവും യോജിച്ച പ്രവർത്തി ?
കൈത്തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമാകണമെന്ന് പറഞ്ഞ വ്യക്തി ?
ഒന്നാംക്ലാസിൽ പഠിക്കുന്ന കഴിവ് കുറഞ്ഞ കുട്ടികൾക്ക് പുതിയ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുമ്പോൾ അധ്യാപകൻ സ്വീകരിക്കേണ്ട ഏറ്റവും ഉചിതമായ പ്രബലന രീതി ?
According to Piaget, cognitive development occurs through which of the following processes?