App Logo

No.1 PSC Learning App

1M+ Downloads
പണപ്പെരുപ്പം, വ്യാവസായിക ഉത്പാദന വിവരങ്ങൾ, മൊത്തം ആഭ്യന്തര ഉൽപാദനം തുടങ്ങി ഇന്ത്യയുടെ ഔദ്യോഗിക കണക്കുകൾക്കായി കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ ആപ്പ്?

Aഭാരത് സ്റ്റാറ്റ്സ് പോർട്ടൽ

BGOI സ്റ്റാറ്റ്സ്

Cഇന്ത്യൻ ഡാറ്റാ ഹബ്

Dനാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആപ്പ്

Answer:

B. GOI സ്റ്റാറ്റ്സ്

Read Explanation:

  • ഔദ്യോഗിക വിവരങ്ങൾ എല്ലാം തൽസമയം എല്ലാവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് വിവരങ്ങൾ ഗ്രാഫുകളോടും സചിത്ര വിശകലനങ്ങളോടും കൂടി ഇതിൽ ലഭിക്കും

  • നിലവിൽ ആൻഡ്രോയിഡ് പതിപ്പിലാണ് ആപ്പ് ലഭ്യമായിട്ടുള്ളത്


Related Questions:

രക്താർബുദ ചികിത്സക്ക് വേണ്ടി നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഓറൽ കീമോ തെറാപ്പി മരുന്ന് വികസിപ്പിച്ച ആശുപത്രി ഏത് ?
സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും തമ്മിൽ തത്സമയ വിവരങ്ങൾ പങ്കുവെക്കാനും, ഇൻറർപോളിൻ്റെ സഹായത്തോടെ അന്താരാഷ്ട്ര പോലീസ് സഹകരണം വർദ്ധിപ്പിക്കാനും വേണ്ടി ആരംഭിച്ച പോർട്ടൽ ?
ചുവടെ നൽകിയിട്ടുള്ളവയിൽ ഏത് സംസ്ഥാനത്തിലാണ് കൂടംകുളം ആണവ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?
സർക്കാർ കടപ്പത്രം വാങ്ങാനും വിൽക്കാനും വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച മൊബൈൽ ആപ്പ് ഏത് ?
അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയ മൊബൈൽ ആപ്പ് ?