പണ്ടാരപ്പാട്ട വിളംബരം നിലവിലിരുന്ന പ്രദേശം ഏത്?AതിരുവിതാംകൂർBകൊച്ചിCമലബാർDഇവയൊന്നുമല്ലAnswer: A. തിരുവിതാംകൂർ Read Explanation: പണ്ടാരപ്പാട്ട വിളംബരം- തിരുവിതാംകൂർ (1865)ജന്മി കുടിയാൻ നിയമം- തിരുവിതാംകൂർ (1867) Read more in App