App Logo

No.1 PSC Learning App

1M+ Downloads
പണ്ഡിതനായ കവി എന്ന് അറിയപ്പെടുന്നത് ?

Aജി.ശങ്കരക്കുറുപ്പ്

Bഉള്ളൂർ

Cപൂന്താനം

Dവള്ളത്തോൾ

Answer:

B. ഉള്ളൂർ

Read Explanation:

  • പണ്ഡിതനായ കവി , ഉജ്ജ്വല ശബ്ദാഢ്യൻ,ഉല്ലേഖഗായകൻ ,നാളികേരപാകൻ എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്ന കവി -ഉള്ളൂർ 
  • കൊച്ചിരാജാവിൻ്റെ കവിതിലകൻ ബിരുദം ,ബ്രിട്ടീഷ് ഗവൺമെൻറ്റിൻ്റെ റാവു ബഹദൂർ സ്ഥാനം ,കാശി വിദ്യാപീഠത്തിൻ്റെ സാഹിത്യ ഭൂഷകൻ എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട് 
  • ഉള്ളൂർ എഴുതിയ ചമ്പു -സുജാതോദ്വാഹം 
  • പ്രശസ്ത നാടകം -അംബ .

Related Questions:

ആലപ്പുഴ വെള്ളം എന്ന കവിത സമാഹാരം രചിച്ചതാര് ?
പുകയില മാഹാത്മ്യം കിളിപ്പാട്ട് എന്ന ഹാസ്യാനുകരണ കവിത രചിച്ചതാര് ?
പെൺപന്നിയുടെ പാട്ട് ' എന്ന കവിത എഴുതിയതാര് ?
കറുപ്പിൻ കമനീയ ഭാവമെന്ന് വിശേഷിപ്പിക്കുന്നതെന്തിനെ?
തേച്ചുമിനുക്കിയാൽ കാന്തിയും മൂല്യവും വാച്ചിടും കല്ലുകൾ ഭാരതാംബേ താണുകിടക്കുന്നു നിൻ കുക്ഷിയിൽ ചാണ കാണാതെയാഴു കോടിയിന്നും- ഏത് കൃതിയിലെ വരികൾ?