Challenger App

No.1 PSC Learning App

1M+ Downloads
പണ്ഡിറ്റ്‌ കറുപ്പൻ മരണമടഞ്ഞ വർഷം ?

A1938 മാർച്ച്‌ 23

B1938 മാർച്ച്‌ 21

C1938 മാർച്ച്‌ 27

D1938 മാർച്ച്‌ 30

Answer:

A. 1938 മാർച്ച്‌ 23


Related Questions:

തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡൻറ് ആരായിരുന്നു?

ചട്ടമ്പിസ്വാമികളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. 1892 ൽ സ്വാമി വിവേകാനന്ദൻ ചട്ടമ്പിസ്വാമികളെ സന്ദർശിച്ചു
  2. ചട്ടമ്പിസ്വാമികൾ രചിച്ച നവമഞ്ചരി ശ്രീനാരായണഗുരുവിന് സമർപ്പിച്ചു
  3. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ എന്നിവരുടെ ഗുരുവായിരുന്നു തൈക്കാട് അയ്യ ഗുരു
    'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന സന്ദേശം നൽകിയത് :
    വൈകുണ്ഠസ്വാമി ആരുടെ അവതാരം എന്നാണ് പ്രഖ്യാപിച്ചത് ?
    SNDP Yogam was founded in