പതിനഞ്ചാം കേരള നിയമസഭയിൽ തുറമുഖം,പുരാവസ്തു എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി ?Aകെ.എൻ.ബാലഗോപാൽBപി.എ. മുഹമ്മദ് റിയാസ്Cറോഷി അഗസ്റ്റിൻDഅഹമ്മദ് ദേവർകോവിൽAnswer: D. അഹമ്മദ് ദേവർകോവിൽ Read Explanation: കോഴിക്കോട് സൗത്ത് നിന്നും പതിനഞ്ചാം കേരള നിയമസഭയിലെത്തിയ അഹമ്മദ് ദേവർകോവിൽ തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ കൈകാര്യം ചെയ്യുന്നു. Read more in App