App Logo

No.1 PSC Learning App

1M+ Downloads
പതിനഞ്ചാമത് ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ (2024 ൽ പ്രഖ്യാപിച്ചത്) മികച്ച നടിയായി തിരഞ്ഞെടുത്തത് ?

Aമഞ്ജു വാര്യർ

Bഅനശ്വര രാജൻ

Cഅഞ്ജന ജയപ്രകാശ്

Dഅപർണ്ണ ബാലമുരളി

Answer:

C. അഞ്ജന ജയപ്രകാശ്

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ അഞ്ജന ജയപ്രകാശ് അഭിനയിച്ച സിനിമ - പാച്ചുവും അത്ഭുതവിളക്കും • മികച്ച നടൻ - ടൊവിനോ തോമസ് (ചിത്രം - 2018 എവരിവൺ ഈസ് എ ഹീറോ) • മികച്ച സംവിധായകൻ - അഖിൽ സത്യൻ (ചിത്രം - പാച്ചുവും അത്ഭുതവിളക്കും) • മികച്ച സിനിമ - 2018 എവരിവൺ ഈസ് എ ഹീറോ (സംവിധാനം - ജൂഡ് ആൻ്റണി ജോസഫ്)


Related Questions:

"മതിലുകൾ' എന്ന സിനിമയുടെ കഥ എഴുതിയത് ?
സിനിമയാക്കിയ ആദ്യ മലയാള നോവൽ :
കാൻ ഫിലിം ഫെസ്റ്റിവലേക്ക്‌ നോമിനിയായി തിരഞ്ഞെടുത്ത കേരളത്തിൽ നിന്നുള്ള ഹസ്വചിത്രം ?
2025 ൽ പ്രഖ്യാപിച്ച 97-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച സിനിമയായി തിരഞ്ഞെടുത്തത് ?
IFFK-യിൽ അംഗീകാരം ലഭിക്കുന്ന ആദ്യ മലയാളി വനിത