പതിനാറാം ക്രോമസോമിലെ HBA1 HBA2 എന്നീ ജീനുകളിൽ ഉണ്ടാകുന്ന ഉൽപരിവർത്തനം മൂലം ണ്ടു ഉണ്ടാകുന്ന രോഗം ?Aഅരിവാൾ രോഗംBസിസ്റ്റിക് ഫൈബ്രോസിസ്CതലസീമിയDഇക്തിയോസിസ്Answer: C. തലസീമിയ Read Explanation: പതിനാറാം ക്രോമസോമിലെ HBA1 HBA2 എന്നീ ജീനുകളിൽ ഉണ്ടാകുന്ന ഉൽപരിവർത്തനം മൂലം ണ്ടു ഉണ്ടാകുന്ന രോഗമാണ് ആൽഫ തലസിമിയബീറ്റ തലസിമിയക്കു കാരണം 11 നാമത്തെ chromosome ൽ കാണപ്പെടുന്ന HBB ജീനുകളുടെ നഷ്ടമോ ഉല്പരിവർത്തനമോ ആണ് Read more in App