App Logo

No.1 PSC Learning App

1M+ Downloads
പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയിൽ മികച്ച കഥാ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ?

Aന്യൂ ക്ലാസ്സ് റൂം

Bലിറ്റിൽ വിങ്‌സ്

Cമരിയുപോളിസ് 2

Dതിരിവ്

Answer:

B. ലിറ്റിൽ വിങ്‌സ്

Read Explanation:

.


Related Questions:

ശങ്കരൻ കുട്ടി മുഖ്യ കഥാപാത്രമായി വരുന്ന ചലച്ചിത്രം ഏതു?
നിർധനരായ കുട്ടികൾക്ക് മൊബൈൽ ഫോൺ എത്തിക്കുന്നതിനായി സിനിമ നടൻ മമ്മൂട്ടി തുടങ്ങിവെച്ച പദ്ധതി ?
KSFDCയുടെ കീഴിൽ നിലവിൽ വന്ന ആദ്യ 4K തീയേറ്റർ?
തോൽപ്പാവക്കൂത്ത് കലാകാരനായ രാമചന്ദ്ര പുലവരുടെ ജീവിതം പ്രമേയമാക്കിയുള്ള ഹ്രസ്വചിത്രം ഏത് ?
മലയാളത്തിലെ ആദ്യ 70 mm സിനിമ ഏതാണ് ?