App Logo

No.1 PSC Learning App

1M+ Downloads
പതിനെട്ടാം നൂറ്റാണ്ടിൽ നിലം ഉഴുന്നതിന് കുതിരയെക്കൊണ്ട് വലിപ്പിക്കുന്ന ഒരു ഉപകരണവും വിത്തുകൾ സമാന്തരമായി നിരകളിൽ വിതയ്ക്കാൻ കഴിയുന്ന ഒരു യന്ത്രവും കണ്ടുപിടിച്ചത് ആര് ?

AJethro Tull

BViscount Townsend

CRobert Bakewell

DImmanuel Wallerstein

Answer:

A. Jethro Tull

Read Explanation:

  • പതിനെട്ടാം നൂറ്റാണ്ടിൽ നിലം ഉഴുന്നതിന് കുതിരയെക്കൊണ്ട് വലിപ്പിക്കുന്ന ഒരു ഉപകരണവും വിത്തുകൾ സമാന്തരമായി നിരകളിൽ വിതയ്ക്കാൻ കഴിയുന്ന ഒരു യന്ത്രവും കണ്ടുപിടിച്ചത് - Jethro Tull 
  • വിളകൾ മാറിമാറി കൃഷി ചെയ്യുന്നതും ശരിയായ വളങ്ങളുടെ പ്രയോഗവും മണ്ണിനെ ഫലഭൂയിഷ്ഠമാക്കി.
  • കാർഷിക വിപ്ലവം  ശാസ്ത്രീയമായി മേൽതരം കന്നുകാലികളെ ഉത്പാദിപ്പിക്കുന്ന വിദ്യ കണ്ടുപിടിച്ചത് - Robert Bakewell 
  • വിളകൾ മാറിമാറി കൃഷി ചെയ്യുന്നതിന് ഒരു പുതിയ സംവിധാനം കണ്ടുപിടിച്ചത് - Viscount Townsend
  •  

Related Questions:

19-ാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ഉപരിതലം ഉറപ്പുള്ള കൽക്കരിയും ചളിയും ഉപയോഗിച്ച് റോഡുകൾ നിർമിച്ചത്?
The economic theory which motivated the philosophers during the Industrial Revolution was?
ആവി എഞ്ചിൻ ഉപയാഗിച്ചുള്ള ആദ്യത്തെ തീവണ്ടി കണ്ടുപിടിച്ചത്?
The Sewing Machine was invented in?
ഉൽപ്പാദനം വീടുകളിൽ നിന്ന് ഫാക്ടറികളിലേക്ക് മാറ്റാനുണ്ടായ സാഹചര്യം?