App Logo

No.1 PSC Learning App

1M+ Downloads
പതിനേഴാം ലോക്‌സഭയുടെ സ്പീക്കർ ?

Aപ്രഹ്ലാദ് ജോഷി

Bഅധിർ രഞ്ജൻ ചൌധരി

Cഓം ബിർല

Dകൊടിക്കുന്നില്‍ സുരേഷ്,

Answer:

C. ഓം ബിർല

Read Explanation:

രാജസ്ഥാനിലെ കോട്ട ലോക്‌സഭാ മണ്ഡലത്തിൽ നിന്നുളള എം പിയാണ് ഓം ബിർല.


Related Questions:

Who is the head of the ‘Energy Transition Advisory Committee’, which was recently set up?
സുഗന്ധവ്യഞ്ജന കയറ്റുമതിക്കായി സ്‌പൈസസ് ബോര്‍ഡ് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ ഓണ്‍ലൈന്‍ സ്‌പൈസ് പോര്‍ട്ടല്‍ ഏതാണ് ?
ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കർ
എന്തിനു വേണ്ടിയുള്ള പദ്ധതിയാണ് ' സെൻട്രൽ വിസ്ത ' ?
The scheme 'Mission Shakthi' comes under which ministry of the Government of India?