App Logo

No.1 PSC Learning App

1M+ Downloads
പത്താം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെട്ട ശാസ്ത്ര-സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നിർദേശമേത് ?

AR&D മേഖലയിൽ ദേശീയ നിലവാരത്തിൽ വികസനം കൊണ്ടുവരിക

Bശാസ്ത്ര-സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓരോ പൗരന്റെയും വ്യക്തിത്വ വികസനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുക

Cശാസ്ത്ര-സാങ്കേതിക മേഖലയിൽ പങ്കാളിത്ത വളർച്ച ഉറപ്പ് വരുത്തുക

Dപ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ ശാസ്ത്ര-സാങ്കേതിക മേഖലകളുടെ ഗുണനിലവാരം കൂട്ടുക.

Answer:

D. പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ ശാസ്ത്ര-സാങ്കേതിക മേഖലകളുടെ ഗുണനിലവാരം കൂട്ടുക.


Related Questions:

ഇന്ത്യയിൽ രണ്ടാമത്തെ ശാസ്ത്ര സാങ്കേതിക നയം നിലവിൽ വന്ന വർഷം ഏത്?
ഇന്ത്യയുടെ നിലവിലെ ഊർജ ആശ്രയത്വനിരക്ക് 36 ശതമാനമാണ്. നിലവിലെ കണക്കുകൾ പ്രകാരം 2040ൽ ഇതിനു എന്തുമാറ്റമാണ് സംഭവിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത് ?
ഏത് വർഷമാണ് പാരമ്പര്യേതര പുനരുല്പാദക ഊർജമന്ത്രാലയം വിൻഡ് സോളാർ ഹൈബ്രിഡ് നയം പ്രഖ്യാപിച്ചത് ?
"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ" പ്രഥമ ചാൻസിലർ ആരായിരുന്നു?
സസ്യഭോജികളായ ജന്തുക്കളെ ആഹാരമാക്കുന്നവയെ എന്ത് പറയുന്നു ?