App Logo

No.1 PSC Learning App

1M+ Downloads
പത്തു വയസ്സിനു താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും ഖനിയുടെ ഉൾഭാഗത്ത് പണിയെടുപ്പിക്കുന്നത് നിരോധിച്ച ആക്ട് ഏത് ?

Aമൈൻസ് ആന്റ് കൊലിയറീസ്

Bഫീൽഡേഴ്സ് ഫാക്ടറി

Cമൈൻസ്

Dഇതൊന്നുമല്ല

Answer:

A. മൈൻസ് ആന്റ് കൊലിയറീസ്

Read Explanation:

  • 1842-ൽ ഗവൺമെന്റ് ഒരു മൈൻസ് കമ്മിഷനെ നിയമിച്ചു.
  • 1833-ലെ നിയമത്തിനു ശേഷം കൂടുതൽ കുട്ടികളെ കൽക്കരി ഖനികളിൽ പണിയെടുപ്പിച്ചിരുന്നതിനാൽ, ഖനികളിലെ തൊഴിൽ സാഹച അങ്ങേയറ്റം മോശമാണെന്ന് കമ്മീഷൻ വെളിപ്പെടുത്തി.
  • 1842-ൽ പാസ്സാക്കിയ മൈൻസ് ആന്റ് കൊലിയറീസ് ആക്ട് (Mines and Collieries Acts) പ്രകാരം പത്തു വയസ്സിനു താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും ഖനിയുടെ ഉൾഭാഗത്ത് പണിയെടുപ്പിക്കുന്നത് നിരോധിച്ചു.

Related Questions:

വ്യവസായിക വിപ്ലവത്തെത്തുടർന്ന് ഉയർന്നു വന്ന തൊഴിലാളി പ്രക്ഷോഭം -?
'സ്പിന്നിംഗ് ഫ്രെയിം' കണ്ടെത്തിയത് ?
'പവർലൂം' എന്ന ഉപകരണം കണ്ടെത്തിയത് ?
ലിവർപൂളിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് ആവി എഞ്ചിൻ ഉപയോഗിച്ചുള്ള ആദ്യത്തെ തീവണ്ടി ഓടിച്ചത് ഏത് വർഷം?
The invention which greatly automated the weaving process was?