Challenger App

No.1 PSC Learning App

1M+ Downloads
പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിൻറെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന വനിതാ താരം ആര് ?

Aപാരുൽ ചൗധരി

Bഅന്നു റാണി

Cമൻപ്രീത് കൗർ

Dലവ്ലീന ബോർഗോഹേയ്ൻ

Answer:

D. ലവ്ലീന ബോർഗോഹേയ്ൻ

Read Explanation:

• ഇന്ത്യയുടെ വനിതാ ബോക്സിങ് താരമാണ് ലവ്ലീന ബോർഗോഹേയ്ൻ • ഉദ്ഘാടന ചടങ്ങിൽ പതാകയേന്തുന്ന പുരുഷ താരം - ഹർമൻപ്രീത് സിംഗ് (ഇന്ത്യയുടെ ഹോക്കി ടീം ക്യാപ്റ്റൻ)


Related Questions:

ഇന്ത്യ 2023 ഏഷ്യൻ ഗെയിംസിൽ നേടിയ ആകെ മെഡലുകൾ എത്രയാണ് ?
19ആമത് ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സിൽ വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയത് ആര് ?
19ആമത് ഏഷ്യൻ ഗെയിംസിൽ പുരുഷ ക്രിക്കറ്റിൽ സ്വർണമെഡൽ നേടിയ രാജ്യം ഏത് ?
പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ?
19 ആമത് ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഡിങ്കി സെയ്‌ലിങ്ങിൽ വെള്ളി മെഡൽ നേടിയ താരം ആര് ?