പത്ത് സംഖ്യകളുടെ മാധ്യം 50. ഇതിൽ നിന്നും ഒരു സംഖ്യ മാറ്റിയപ്പോൾ മാധ്യം 54 ആയി. എങ്കിൽ മാറ്റിയ സംഖ്യ ഏത് ?
A4
B12
C15
D14
Answer:
D. 14
Read Explanation:
മാധ്യം= ശരാശരി
പത്ത് സംഖ്യകളുടെ മാധ്യം 50
10 സംഖ്യകളുടെ തുക= 500
ഒരു സംഖ്യ മാറ്റിയപ്പോൾ മാധ്യം = 54
9 സംഖ്യകളുടെ തുക= 54 × 9 = 486
മാറ്റിയ സംഖ്യ= 500 - 486 = 14