App Logo

No.1 PSC Learning App

1M+ Downloads
പഥേർ പാഞ്ചാലിയുടെ സംവിധായകൻ ?

Aസത്യജിത്‌ റേ

Bയാഷ് ചോപ്ര

Cറാം ഗോപാൽ വർമ്മ

Dബിമൽ റോയ്

Answer:

A. സത്യജിത്‌ റേ

Read Explanation:

സത്യജിത് റേ സം‌വിധാനം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ നിർമ്മിച്ച് 1955-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ്‌ പഥേർ പാഞ്ചാലി.ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ എഴുതിയ പഥേർ പാഞ്ചാലി എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഈ ചലച്ചിത്രം സത്യജിത് റേയുടെ ആദ്യ സം‌വിധാനസം‌രഭമാണ്‌.


Related Questions:

2023 ഓസ്കാർ പുരസ്കാരത്തിന്റെ ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ അന്തിമപട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ ' All That Breathes ' സംവിധാനം ചെയ്തത് ആരാണ് ?
ലോക്ക് ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ടെലി സീരിസ് ഏത്?
2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തിരഞ്ഞെടു ക്കപ്പെട്ടത് ?
2025 ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്ത സിനിമ ?
സംഗീത സംവിധായകൻ ഇളയരാജയുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രത്തിൽ ഇളയരാജയായി അഭിനയിക്കുന്നത് ആര് ?