Challenger App

No.1 PSC Learning App

1M+ Downloads
പദ ജോഡികളിൽ രണ്ടും ശരിയായത് തെരഞ്ഞെടുക്കുക.

Aസ്വപരിശ്രമം, സ്വയംപരിശ്രമം

Bസ്വപരിശ്രമം, സ്വയപരിശ്രമം

Cസ്വയം പരിശ്രമം, സ്വയപരിശ്രമം

Dസ്വയപരിശ്രമം, സ്വന്തം പരിശ്രമം

Answer:

A. സ്വപരിശ്രമം, സ്വയംപരിശ്രമം


Related Questions:

ശരിയായ പദം എടുത്തെഴുതുക:
തെറ്റായ പദം ഏത്?

തെറ്റില്ലാത്ത പദങ്ങൾ ഏതെല്ലാം ?

  1. കുട്ടിത്വം
  2. ക്രീഡ 
  3. കാഠിന്യം
  4. കണ്ടുപിടുത്തം
    തെറ്റായ പദം ഏത്?
    'ചെയ്യേണ്ടതു ചെയ്ത' എന്നർത്ഥം വരുന്ന പദമേത്