പദാർത്ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള ശേഷി ഏറ്റവും കൂടിയ വികിരണം?Aഎക്സ് റേBഗാമാ കിരണംCമൈക്രോവേവ്Dറേഡിയോ കിരണംAnswer: B. ഗാമാ കിരണം Read Explanation: ഗാമാ കിരണം പദാർത്ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള ശേഷി ഏറ്റവും കൂടിയ വികിരണം ഉയർന്ന ഊർജ്ജമുള്ള ഫോട്ടോണുകൾ അടങ്ങിയ വളരെ ഉയർന്ന റേഡിയോ ആക്ടീവ് വികിരണം കണ്ടെത്തിയത് - പോൾ വില്ലാർഡ് ( 1900 ) പേര് നൽകിയത് - ഏണസ്റ്റ് റൂഥർഫോർഡ് ( 1903 ) പ്രകൃതിയിൽ അയോണീകരിക്കപ്പെടുന്ന കിരണങ്ങളാണിവ ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നു Read more in App