App Logo

No.1 PSC Learning App

1M+ Downloads
പദാർത്ഥത്തിൻ്റെ നാലാമത്തെ അവസ്ഥ :

Aപ്ലാസ്മ

Bദ്രാവകം

Cവാതകം

Dഖരം

Answer:

A. പ്ലാസ്മ


Related Questions:

ചലന സ്വാതന്ത്ര്യം ഉള്ള കണികകൾ സ്വയം പരസ്പരം കലരുന്നത് :
ഒരേ സ്വഭാവമുള്ള കണികകളാൽ നിർമ്മിതമായ പദാർത്ഥങ്ങളാണ് ?
സുഷ്മ സുഷിരങ്ങളിലൂടെ ഭൂഗുരുത്വത്തിനു എതിരെ ദ്രാവകങ്ങൾ മുകളിലേക്ക് ഉയരുന്ന പ്രതിഭാസം ആണ് ?
സോപ്പ് നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്നത് ?
താഴെ പറയുന്നതിൽ ഉത്പ്പതനം കാണിക്കുന്ന പദാർത്ഥം ഏതാണ് ?