Challenger App

No.1 PSC Learning App

1M+ Downloads
പദ്മശ്രീ (2021) ലഭിച്ച ഡോ:ധനഞ്ജയ് ദിവാകർ സച്ദേവ് ഏത് മേഖലയിലാണ് സംഭാവന നൽകിയത് ?

Aആദിവാസികൾക്കായി ആതുരസേവനം

Bസമുദ്ര ഗവേഷണം

Cസാഹിത്യം

Dപുരാവസ്തു ഗവേഷണം

Answer:

A. ആദിവാസികൾക്കായി ആതുരസേവനം


Related Questions:

തമിഴ്നാട് സർക്കാരിന്റെ 2025 ലെ തഗൈസൽ തമിഴർ പുരസ്‌കാരം ലഭിച്ചത്?
2021-ലെ സരസ്വതി സമ്മാൻ പുരസ്കാരം കരസ്ഥമാക്കിയതാര് ?
മരണാനന്തര ബഹുമതിയായി 2024 ൽ പത്മഭൂഷൺ പുരസ്‌കാരം ലഭിച്ച മലയാളി ആര് ?
Bhanu Athaiya was the first Indian from the film Industry to win an Oscar Award for
കായികരംഗത്തെ ആജീവനാന്ത മികവിന് ഇന്ത്യാ ഗവൺമെൻറ് 2002 മുതൽ നൽകിവരുന്ന അവാർഡ്?