App Logo

No.1 PSC Learning App

1M+ Downloads
പദ്യത്തിൽ എഴുതപ്പെട്ട മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ കൃതി?

Aധർമ്മ രാജാവിന്റെ രാമേശ്വരയാത്ര

Bഒരു കൊച്ചു യാത്ര

Cഎന്റെ കാശി യാത്ര

Dഇവയൊന്നുമല്ല

Answer:

A. ധർമ്മ രാജാവിന്റെ രാമേശ്വരയാത്ര

Read Explanation:

മലയാളത്തിലെ ആദ്യത്തെ യാത്ര കാവ്യം= ഉൽക്ക ഭ്രമണം മലയാളത്തിലെ യാത്രാവിവരണം = റോമാ യാത്ര അഥവാ വർത്തമാന പുസ്തകം


Related Questions:

Who won the 52nd Odakuzzal award?
കേരളത്തിലെ ആദ്യത്തെ സംഗീത നാടകം?
'വെട്ടും തിരുത്തും' ആരുടെ ചെറുകഥാസമാഹാരം ആണ് ?
' സാരസ്വതം ' എന്ന ആത്മകഥ രചിച്ചത് ആരാണ് ?
താഴെ പറയുന്നവയിൽ വള്ളത്തോൾ നാരായണമേനോൻ്റെ കൃതി അല്ലാത്തത് ഏത് ?