പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാമൂഹികപരിഷ്കർത്താവായ ബസവണ്ണയുടെ പേരിൽ കർണാടകയിൽ ആരംഭിച്ച പ്രസ്ഥാനത്തിലെ അനുയായികളാണ് :
Aജെയിൻ
Bലിംഗായത്ത്
Cറെഡ്ഢി
Dബ്രാഹ്മിൻസ്
Answer:
B. ലിംഗായത്ത്
Read Explanation:
ജന്മസ്ഥലം - ബാഗേവാടി, കർണാടക
"ബസവണ്ണ വചനങ്ങൾ" എന്നറിയപ്പെടുന്ന തന്റെ കവിതകൾ സാമൂഹ്യബോധം ഉയർത്താൻ ഉപയോഗിച്ചു.
ബസവേശ്വരൻ ജയന്തി ആഘോഷിക്കുന്ന പ്രധാന സംസ്ഥാനം - കർണാടക (ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലും ആഘോഷിക്കുന്നു)