Challenger App

No.1 PSC Learning App

1M+ Downloads
പന്നിയൂർ-1 താഴെ പറയുന്നവയിൽ ഏതിനം വിളകളാണ് ?

Aകരിമ്പ്

Bമരച്ചീനി

Cപയർ

Dകുരുമുളക്

Answer:

D. കുരുമുളക്


Related Questions:

ഇന്ത്യയിൽ ഗ്രാമ്പു കൃഷി ആരംഭിച്ചത് ആരാണ് ?
കേരളത്തിലെ പ്രധാന വാണിജ്യ വിളയായ റബ്ബർ കൃഷി ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ ഭൂവിഭാഗം?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന സംസ്ഥാനം :
' ആലപ്പിഗ്രീൻ ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏതാണ് ?
'കരയുന്ന മരം' എന്നറിയപ്പെടുന്ന മരമേതാണ്?