App Logo

No.1 PSC Learning App

1M+ Downloads
പബജ്ജ , ഉപസംപാത എന്നീ ചടങ്ങുകൾ ഏത് വിദ്യാഭ്യാസരീതിയും ആയി ബന്ധപ്പെടുന്നു ?

Aവൈദിക വിദ്യാഭ്യാസം

Bബുദ്ധമത വിദ്യാഭ്യാസം

Cഇസ്ലാമിക വിദ്യാഭ്യാസം

Dദ്രാവിഡ വിദ്യാഭ്യാസം

Answer:

B. ബുദ്ധമത വിദ്യാഭ്യാസം

Read Explanation:

ബുദ്ധദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ രീതിയാണ് ബുദ്ധമത വിദ്യാഭ്യാസം.


Related Questions:

അധ്യാപക കഥകൾ എഴുതി പ്രശസ്തനായ കഥാകൃത്താണ് ?
പാഠ്യപദ്ധതി സംഘാടനത്തിന്റെ സമീപനമല്ലാത്തത് ഏത് ?
Which of the following is NOT seen in a science library?
പാഠാസൂത്രണത്തിലെ ഹെർബാർഷ്യൻ സമീപനം ആസൂത്രണം ചെയ്തതാര് ?
The curriculum which does not aim at specialized study of various subjects is called