Challenger App

No.1 PSC Learning App

1M+ Downloads

പമ്പാനദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.കേരളത്തിലെ നദികളിൽ നീളത്തിൽ മൂന്നാം സ്ഥാനം.

2.'ബാരിസ്' എന്നാണ് പ്രാചീനകാലത്ത് അറിയപ്പെട്ടത്.

3.പെരുന്തേനരുവി വെള്ളച്ചാട്ടം പമ്പാനദിയിലാണ്.

4.'തിരുവിതാംകൂറിന്റെ ജീവ നാഡി' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

A1,3,4

B1,2,3

C1,2,4

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാനദി. പൗരാണിക കാലത്ത് 'ബാരിസ്' എന്ന പേരിലാണ് ഈ നദി അറിയപ്പെട്ടിരുന്നത്.ഭാരതത്തിന്റെ ആദി കാവ്യം ആയ രാമായണം ഈ നദിയെ കുറിച്ച് വിവരണം നൽകുന്നു. പെരുന്തേനരുവി വെള്ളച്ചാട്ടം പമ്പാനദിയിലാണ് സ്ഥിതി ചെയ്യുന്നത്. 'തിരുവിതാംകൂറിന്റെ ജീവ നാഡി' എന്ന് പമ്പാനദി വിശേഷിപ്പിക്കപ്പെടുന്നു.


Related Questions:

തന്നിരിക്കുന്ന നദികളെ കേരളത്തിൽ കൂടി ഒഴുകുന്ന ദൂരത്തിന്റെ അടിസ്ഥാനത്തിൽ വലുതിൽ നിന്നും ചെറുതിലേക്ക് ക്രമപ്പെടുത്തുക.
ഗൗണ നാടി, കവനോഗ്, വളഞ്ഞാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന കേരളത്തിലെ ഒരു പുണ്യ നദി ഏത്?
കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി ഏതാണ് ?
"ദക്ഷിണഭാഗീരഥി', 'തിരുവിതാംകൂറിന്റെ ജീവനാഡി' എന്നിങ്ങനെ അറിയപ്പെടുന്നത് ?
Which river flows through the town of Mukkam?