App Logo

No.1 PSC Learning App

1M+ Downloads
പയർ ചെടിയുടെ വേരുകളിൽ കാണുന്ന ബാക്ടീരിയ ഏത് ?

Aറൈസോബിയം

Bഅസറ്റോബാക്ടർ

Cറൈബോസോം

Dഅസോസൈറില്ലം

Answer:

A. റൈസോബിയം

Read Explanation:

  • നൈട്രജൻ ഫിക്സേഷൻ നടത്തുന്ന ഗ്രാം-നെഗറ്റീവ് സോയിൽ ബാക്ടീരിയയുടെ ഒരു ജനുസ്സാണ് റൈസോബിയം.
  • റൈസോബിയം സ്പീഷീസുകൾ ( പ്രാഥമികമായി ) പയർവർഗ്ഗങ്ങളുടെയും മറ്റ് പൂച്ചെടികളുടെയും വേരുകളിലെ കോശങ്ങളിലാണ് കാണപ്പെടുന്നത്. 
  • ചെടികളുടെ വേരുകളിൽ മുഴകളുണ്ടാക്കി അത്തരം കോശങ്ങളെ കോളനിയാക്കുന്നു. എന്നിട്ട് നൈട്രോജനേസ് എൻസൈം ഉപയോഗിച്ച് അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റി മുഴകളിൽ സംഭരിക്കുന്നു. ഈ വിധത്തിൽ ചെടിക്ക് വളരാനാവശ്യമായ നൈട്രജൻ എളുപ്പത്തിൽ ലഭ്യമാകുന്നു.
  • ഈ പ്രക്രിയക്ക് എൻഡോസിംബയോട്ടിക് നൈട്രജൻ ഫിക്സേഷൻ എന്നും പേരുണ്ട്

Related Questions:

Selection acts to eliminate intermediate types, the phenomenon is called:
How do the pollen grains break open from the pollen sacs?
How are rose and lemon plants commonly grown?
രേണുപേടകങ്ങളുടെ ഏറ്റവും ഉള്ളിലുള്ള പാളി ടപീറ്റം (Tapetum) എന്ത് ധർമ്മമാണ് നിർവഹിക്കുന്നത്?
കപ്സ്യൂൾ (Capsule) ഫലങ്ങളുടെ പൊട്ടിത്തെറിക്കുന്ന രീതികളെ (mode of dehiscence) അടിസ്ഥാനമാക്കി താഴെ പറയുന്നവയിൽ ശരിയായ ജോഡി ഏത്?