App Logo

No.1 PSC Learning App

1M+ Downloads
പയർ ചെടിയുടെ സങ്കരയിനം ഏതാണ് ?

Aഅനാമിക

Bഭാഗ്യലക്ഷ്‌മി

Cഹരിത

Dഅനഘ

Answer:

B. ഭാഗ്യലക്ഷ്‌മി

Read Explanation:

• പയറിൻറെ സങ്കരയിനങ്ങൾ - ഭാഗ്യലക്ഷ്മി, ജ്യോതിക, ലോല, മാലിക • വെണ്ടക്കയുടെ സങ്കരയിനങ്ങൾ - അർക്ക, കിരൺ, അനാമിക, സൽകീർത്തി • വഴുതനയുടെ സങ്കരയിനങ്ങൾ - നീലിമ, ഹരിത, ശ്വേത, സൂര്യ • തക്കാളിയുടെ സങ്കരയിനങ്ങൾ - മുക്തി, അനഘ, അക്ഷയ


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനം ഏത് ?
"പവിത്ര" ഏത് വിളയുടെ സങ്കര ഇനമാണ് ?
'ചന്ദ്രശങ്കര' ഏത് വിളയുടെ സങ്കരയിനമാണ്?
ജാപ്പനീസ്, ബോബൈറ്റ് എന്നിവ താഴെ നൽകിയിട്ടുള്ളതിൽ എന്തിൻ്റെ സങ്കരയിനങ്ങളാണ് ?
മകരക്കൊയ്ത്ത് എന്നും അറിയപ്പെടുന്ന നെൽ കൃഷി രീതി ?