App Logo

No.1 PSC Learning App

1M+ Downloads
പയർ, പരിപ്പ് വർഗങ്ങളിലടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഏത് ?

Aമയോസിൻ

Bഅൽബുമിൻ

Cലെഗുമിൻ

Dഅസറ്റിൻ

Answer:

C. ലെഗുമിൻ


Related Questions:

The enzyme action model represented in the following diagram is ______________

image.png
എല്ലുകളുടെ നിർമ്മാണത്തിനും നാഡികളുടെ പ്രവർത്തനത്തിനും നിർണ്ണായകമായ മൂലകം ഏതാണ്?
ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും വളർച്ചയ്ക്ക് കാരണമാകുന്നതിനും അത്യാവശ്യമായ ഭക്ഷണ ഘടകങ്ങൾ അറിയപ്പെടുന്നത്
താഴെ പറയുന്നവയിൽ ഏത് ബേസിലാണ് രണ്ട് കീറ്റോ ഗ്രൂപ്പുകൾ അടങ്ങിയിരിക്കുന്നത്?
Aspergillus niger is obtained from