പരപോഷികളും സഞ്ചാരശേഷിയുള്ളവയുമായ ബഹുകോശജീവികളെ വിറ്റക്കറിൻ്റെ അഞ്ച് കിങ്ഡം ക്ലാസ്സിഫിക്കേഷനിൽ ഏത് കിങ്‌ഡത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
Aമൊനീറ
Bപ്രോട്ടിസ്റ്റ
Cഅനിമേലിയ
Dഫംജൈ
Aമൊനീറ
Bപ്രോട്ടിസ്റ്റ
Cഅനിമേലിയ
Dഫംജൈ
Related Questions:
ബാക്ടീരിയയുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ബാക്ടീരിയ ഒരു ഏകകോശജീവിക്ക് ഉദാഹരണമാണ്.
2.പ്രോകാരിയോട്ടുകളുടെ വിഭാഗത്തിലാണ് ബാക്ടീരിയ ഉൾപ്പെടുന്നത്.