പരപോഷികൾ എന്നാൽ?
Aസ്വന്തമായി ആഹാരം നിർമ്മിക്കാൻ കഴിവില്ലാത്തതും ആഹാരത്തിനായി നേരിട്ടോ അല്ലാതെയോ സ്വപോഷികളെ ആശ്രയിക്കുന്നതുമായ ജീവികൾ
Bഅകാർബണിക ലവണങ്ങളുടെ ഓക്സീകരണത്തിൽ നിന്നും ലഭിക്കുന്ന രാസോർജമുപയോഗിച്ച്ആഹാരം നിർമ്മിക്കുന്നവർ
Cആഹാര നിർമ്മിതിയിൽ സൗരോർജം ഉപയോഗിക്കുന്നവർ
Dഇവരാരുമല്ല