'പരമോന്നതം' - പിരിച്ചെഴുതുക :Aപരമം + ഉന്നതംBപരമ + ഉന്നതംCപരമോ + ഉന്നതംDപരമോ + ഊന്നതംAnswer: B. പരമ + ഉന്നതം Read Explanation: കടൽ + കാറ്റ് = കടൽക്കാറ്റ് തണുപ്പ് + ഉണ്ട് =തണുപ്പുണ്ട്നെൽ + മണി = നെന്മണി വിൺ + തലം = വിണ്ടലംകാവ്യ + ഉപകരണം =കാവ്യോപകരണം മരം + ചാടി = മരഞ്ചാടി രാജ്യ + അവകാശി = രാജ്യാവകാശി Read more in App