App Logo

No.1 PSC Learning App

1M+ Downloads
പരമ്പരാഗത കൃഷി രീതികളെയും വിത്ത് ഇനങ്ങളെയും സംരക്ഷിക്കാനായി 'നവധാന്യ' എന്ന പ്രസ്ഥാനം രൂപീകരിച്ച പരിസ്ഥിതി പ്രവർത്തക ആര് ?

Aസുനിത നരേൻ

Bമേധാപട്കർ

Cവന്ദന ശിവ

Dഗൗര ദേവി

Answer:

C. വന്ദന ശിവ

Read Explanation:

നവധാന്യ പ്രസ്ഥാനം

  • സ്ഥാപക : വന്ദന ശിവ
  • സ്ഥാപിച വർഷം : 1987
  • ലക്ഷ്യങ്ങൾ
    • ജൈവവൈവിധ്യ പരിപാലനം
    • ജൈവകൃഷി പ്രോത്സാഹനം
    • വിത്ത് സൂക്ഷിക്കൽ
    • കാർഷികാവകാശ സംരക്ഷണം
  • Mother Earth എന്ന അന്താരാഷ്ട്ര സംഘടനയുമായി സഹകരിച്ചാണ് ഇപ്പോൾ നവധാന്യ പ്രവർത്തിക്കുന്നത്

Related Questions:

അസ്പിരിൻ ഏത് തരം ഔഷധത്തിന് ഉദാഹരണമാണ് ?
ORT ഏത് അസുഖത്തിന് നൽകുന്ന പ്രതിരോധമാണ് ?
ലോകത്തിലെ ആദ്യ വിജയകരമായ കുടൽമാറ്റ ശാസ്ത്രക്രിയ നടന്നത് ഏത് രാജ്യത്താണ് ?
ഇന്ത്യയിൽ അനുമതി ലഭിച്ച അഞ്ചാമത്തെ കോവിഡ് - 19 വാക്സിൻ ഏതാണ് ?
Antibody promotes the release of histamine, which triggers allergic reactions: