Challenger App

No.1 PSC Learning App

1M+ Downloads

പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിൽ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കി?

  1. നഗരങ്ങളിൽ ജനവാസം വർദ്ധിച്ചു.
  2. വിവിധ പരമ്പരാഗത വ്യവസായങ്ങളിലേര്‍പ്പെട്ടവര്‍ കൃഷിപ്പണിയിലേക്ക് തിരിഞ്ഞു
  3. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായി
  4. കൃഷിഭൂമി ചെറുതുണ്ടുകളായി.

    Aii, iii

    Bii, iv എന്നിവ

    Cഎല്ലാം

    Di, iii

    Answer:

    B. ii, iv എന്നിവ

    Read Explanation:

    പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ:

    • നഗരങ്ങള്‍ ജനവാസരഹിതമായി
    • വിവിധ പരമ്പരാഗത വ്യവസായങ്ങളിലേര്‍പ്പെട്ടവര്‍
    • കൃഷിപ്പണിയിലേക്ക് തിരിഞ്ഞു കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി
    • കൃഷിഭൂമി ചെറുതുണ്ടുകളായി.
    • ഉല്‍പ്പാദന മുരടിപ്പ് വ്യവസായ മേഖലകളിൽ സംഭവിച്ചു 

    Related Questions:

    കുറിച്യകലാപം നടന്ന വർഷം ?
    മംഗൽപാണ്ഡയെ പിടികൂടാൻ സഹായിച്ചില്ല എന്ന കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട സൈനികൻ ആര് ?
    The Governor General who brought General Service Enlistment Act :
    1855-56 - ൽ ചോട്ടാ നാഗ്പൂരിൽ നടന്ന സന്താൾ കലാപത്തിനു നേതൃത്വം നൽകിയ സഹോദരന്മാർ ?
    ഈസ്റ്റിന്ത്യാ കമ്പനിയുമായി ബന്ധപ്പെട്ടുള്ള ഇരുട്ടറ ദുരന്തം നടന്ന വർഷം?