Challenger App

No.1 PSC Learning App

1M+ Downloads
പരശുരാമന്റെ പിതാവ് ?

Aശക്രദേവൻ

Bവികർണ്ണൻ

Cഅഗസ്ത്യൻ

Dജമദഗ്നി

Answer:

D. ജമദഗ്നി

Read Explanation:

ഹിന്ദു ഇതിഹാസങ്ങൾ അനുസരിച്ച് സപ്തർഷികളിൽ (ഏഴ് മഹാ മുനിമാർ ) ഏഴാമത്തെ മുനിയാണ് ജമദഗ്നി


Related Questions:

' സുനാദം ' ആരുടെ വില്ലാണ് ?
ഭക്തിരസപ്രധാനമായ ഒരു സ്തോത്രകൃതിയാണ് “ശിവാനന്ദലഹരി” ഇത് രചിച്ചത് ആരാണ് ?
താടക താമസിച്ചിരുന്ന വനം ഏതാണ് ?
ശ്രീരാമ അവതാരം നടന്ന യുഗം
മഹാവിഷ്ണുവിൻ്റെ ഗദ :