പരശുരാമൻറെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി?Aപ്രാചീന കേരളംBപ്രാചീനമലയാളംCസദയംDവിസവംAnswer: B. പ്രാചീനമലയാളം Read Explanation: പ്രാചീന മലയാളം: പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതി രഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമി രചിച്ച പുസ്തകം പരശുരാമന്റെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി ചട്ടമ്പിസ്വാമിയുടെ ഏറ്റവും വലിയ കൃതി ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ: അദ്വൈത ചിന്താപദ്ധതി കേരളത്തിലെ ദേശനാമങ്ങൾ ആദിഭാഷ അദ്വൈത വരം മോക്ഷപ്രദീപ ഖണ്ഡനം ജീവകാരുണ്യനിരൂപണം പുനർജന്മ നിരൂപണം നിജാനന്ദവിലാസം( സുന്ദര സ്വാമികളുടെ തമിഴ് കൃതിയുടെ പരിഭാഷ ) വേദാധികാരനിരൂപണം വേദാന്തസാരം പ്രാചീന മലയാളം അദ്വൈത പഞ്ചരം സർവ്വമത സാമരസ്യം പരമഭട്ടാര ദർശനം ബ്രഹ്മത്വ നിർഭാസം ശ്രീചക്രപൂജാകൽപ്പം പുനർജന്മ നിരൂപണം തർക്ക രഹസ്യ രത്നം ബ്രഹ്മ തത്വനിർഭാസം Read more in App