Challenger App

No.1 PSC Learning App

1M+ Downloads
പരസ്പര പ്രവർത്തിയിലേർപ്പെട്ട പ്രതലങ്ങളുടെ ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന ശാഖ ?

Aഹോറോളജി

Bട്രൈബോളജി

Cഒപ്റ്റിക്സ്

Dഇതൊന്നുമല്ല

Answer:

B. ട്രൈബോളജി

Read Explanation:

  • ട്രൈബോളജി - പരസ്പര പ്രവർത്തിയിലേർപ്പെട്ട പ്രതലങ്ങളുടെ ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന ശാഖ 
  • ഹോറോളജി - സമയം അളക്കുന്ന ശാസ്ത്രം 
  • ഒപ്റ്റിക്സ് - പ്രകാശത്തെ കുറിച്ചുള്ള പഠനം 
  • അക്വസ്റ്റിക്സ് - ശബ്ദത്തെക്കുറിച്ചുള്ള പഠനം 
  • സ്റ്റാറ്റിക്സ് - നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനം 
  • കാറ്റക്കോസ്റ്റിക്സ് - പ്രതിധ്വനിയെക്കുറിച്ചുള്ള പഠനം 

Related Questions:

ഓപ്പറേഷണൽ ആംപ്ലിഫയർ (Op-Amp) സാധാരണയായി എത്ര ഇൻപുട്ട് ടെർമിനലുകൾ (Input Terminals) ഉണ്ടാകും?
2021 അന്താരാഷ്ട്ര ബഹിരാകാശ വാരാഘോഷത്തിൻ്റെ വിഷയം എന്താണ് ?
What type of lens is a Magnifying Glass?
ഏതിനം കണ്ണാടിയാണ് ഷേവിംഗിനു പയോഗിക്കുന്നത്
വസ്തു ഒരു തുലന സ്ഥാനത്തെ ആസ്പദമാക്കി ഇരു വശങ്ങളിലേക്കും ചലിക്കുന്നതാണ്............