Challenger App

No.1 PSC Learning App

1M+ Downloads
"പരാക്രമിയായ ആദ്യ മഗധ രാജാവ്" എന്ന് ചരിത്രകാരൻമാർ വിശേഷിപ്പിച്ച രാജാവ് ?

Aബിന്ദുസാരൻ

Bപുഷ്യമിത്രന്‍

Cഅജാതശത്രു

Dസുശുനാഗ

Answer:

C. അജാതശത്രു

Read Explanation:

അജാതശത്രു

  • ബിംബിസാരന്റെ പിൻഗാമി - അജാതശത്രു (ബി.സി. 492 ബിംബിസാരൻ - 460) (ബിംബിസാരന്റെ മകനായിരുന്നു അജാതശത്രു)

  • പിതൃഹത്യയിലൂടെ സിംഹാസനാരൂഢനായ ഇന്ത്യാ ചരിത്രത്തിലെ ആദ്യത്തെ ചക്രവർത്തി - അജാതശത്രു

  • "പരാക്രമിയായ ആദ്യ മഗധ രാജാവ്" എന്ന് ചരിത്രകാരൻമാർ വിശേഷിപ്പിച്ച രാജാവ് - അജാതശത്രു

  • ഹര്യങ്ക രാജവംശം അതിന്റെ പ്രൗഢിയുടെ ഉച്ചകോടിയിലെത്തിയത് ആരുടെ ഭരണകാല ത്തായിരുന്നു - അജാതശത്രു

  • ഗൗതമബുദ്ധൻ നിർവ്വാണം പ്രാപിയ്ക്കുമ്പോൾ മഗധ രാജാവ് - അജാതശത്രു

  • "കുണികൻ" എന്നറിയപ്പെടുന്ന രാജാവ് - അജാതശത്രു

  • ഒന്നാം ബുദ്ധമത സമ്മേളനം നടന്നത് ആരുടെ ഭരണകാലത്തായിരുന്നു - അജാതശത്രു

  • ഒന്നാം ബുദ്ധമത സമ്മേളനം നടന്ന വർഷം - ബി.സി 483, അദ്ധ്യക്ഷൻ മഹാകശ്യപൻ

  • ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം - രാജഗൃഹം

  • ഒന്നാം ബുദ്ധമത സമ്മേളനത്തിന്റെ രക്ഷാധികാരി - അജാതശത്രു


Related Questions:

നന്ദരാജവംശത്തിലെ അവസാനത്തെ രാജാവ് ?

നന്ദരാജാക്കന്മാർ സ്വീകരിച്ചിരുന്ന ബിരുദങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. ഏകരാട്
  2. ഏകച്ഛത്ര
  3. സർവ്വക്ഷത്രാന്തക
    വത്സം ഭരിച്ച പ്രസിദ്ധനായ രാജാവ് ?
    "ശണികൻ" എന്നറിയപ്പെടുന്ന മഗധരാജാവ് ?
    ബൃഹദ്രഥന്റെ രാജവംശത്തിനു ശേഷം മഗധം ഭരിച്ച രാജവംശം ?