Challenger App

No.1 PSC Learning App

1M+ Downloads
പരാഗിയും നന്തുകവും ചേർന്ന ഭാഗമാണ് :

Aകേസരപുടം

Bദളം

Cപുഷ്‌പാസനം

Dജനിപുടം

Answer:

A. കേസരപുടം


Related Questions:

കേസരപുടവും ജനിപുടവും വെവ്വേറെ പുഷങ്ങളിൽ കാണപ്പെടുന്നത് :

പുഷ്പപങ്ങളിലെ കേസരപുടവും,അണ്ഡാശയവും സംബന്ധിച്ച ശരിയായ പ്രസ്താവനയേത്?

  1. കേസരപുടത്തിലെ പരാഗിയിലുള്ള പരാഗരേണുക്കളിലാണ് പുംബീജം കാണുന്നത്
  2. അണ്ഡാശയത്തിലെ അണ്ഡത്തിനുള്ളിലാണ് ഓവിയൂൾ കാണപ്പെടുന്നത് കാണപ്പെടുന്നത്
    ഒരു പൂവിൽ നിന്നും ഒന്നിലധികം ഫലങ്ങൾ ഉണ്ടാകുന്നവയെ ______ എന്ന് വിളിക്കുന്നു .

    ഒരു പൂവിലെ ജനിപുടത്തിൽ കാണപ്പെടുന്നത് ഇവയിൽ ഏതെല്ലാമാണ്?

    1. പരാഗണസ്ഥലം
    2. ജനിദണ്ഡ്
    3. അണ്ഡാശയം
    4. ഒവ്യൂൾ
    5. കേസരപുടം
      ചില സസ്യങ്ങളുടെ പൂഞെട്ട് പുഷ്‌പാസനം തുടങ്ങിയ ഭാഗങ്ങൾ വളർന്നു ഫലം പോലെ ആവുന്നു . ഈ ഫലങ്ങളെ _____ എന്ന് വിളിക്കുന്നു .